നീലേശ്വരം: ഉത്തരമലബാറിലെ ഏറ്റവും പ്രധാന ഉത്സവമായ പൂരോത്സവത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന പൂരംകുളി ദിവസം കണ്ണൂർ - കാസർകോട് ജില്ലകളിൽ ജില്ലാ ഭരണകൂടങ്ങൾ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി ജനറൽ കൺവീനർ വിനോദൻ തുരുത്തി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.