e-paper

ഉത്തരേന്ത്യൻ പാടങ്ങളിൽ പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ കണ്ണൂരിലെ മാണിയൂർ ഗ്രാമത്തിലെ നെല്ലിയോട്ട് എത്തിയാൽ സൂര്യകാന്തിപ്പാടത്തിന്റെ കാഴ്ചയുടെ വസന്തം ആസ്വദിക്കാം

വി.വി സത്യൻ