മാങ്ങയെക്കാൾ വിലകിട്ടുന്നത് മാവിന്റെ ഇലയ്ക്കാണെന്ന് കേൾക്കുമ്പോൾ അതിശയോക്തി തോന്നിയേക്കാം, സത്യമാണ്. കണ്ണൂരിൽ സുലഭമായ കുറ്റിയാട്ടൂർ മാങ്ങയുടെ ഇലയ്ക്കാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചത്.
വി.വി.സത്യൻ