1
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ ഡി.എൻ.ബി കോഴ്സുകളുടെ ഉദ്ഘാടനം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ നിർവഹിക്കുന്നു

കോ​ഴി​ക്കോ​ട്:​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​യ്ക്ക് ​നാ​ഷ​ണ​ൽ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​ബോ​ർ​ഡി​ന്റെ​ ​അം​ഗീ​കാ​രം.​
ഓ​ർ​ത്തോ​പീ​ഡി​ക്സ്,​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​ഗ്യാ​സ്‌​ട്രോ​ ​എ​ന്റ​റോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​കോ​ഴ്സ് ​ആ​രം​ഭി​ക്കു​ന്ന​ത്. ഡി.​എ​ൻ.​ബി​ ​കോ​ഴ്സു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​വി.​ആ​ർ.​രാ​ജേ​ന്ദ്ര​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​ആ​ശു​പ​ത്രി​ ​ചെ​യ​ർ​മാ​ൻ​ ​പ്രൊ​ഫ.​അ​ബ്ദു​ൾ​ല​ത്തീ​ഫ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഗ്യാ​സ്‌​ട്രോ​ ​എ​ന്റ​റോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​വി​ന​യ​ച​ന്ദ്ര​ൻ​നാ​യ​ർ,​ ​ഐ.​എം.​എ​ ​കോ​ഴി​ക്കോ​ട് ​സെ​ക്ര​ട്ട​റി ഡോ.​ശ​ങ്ക​ർ​ ​മ​ഹാ​ദേ​വ​ൻ,​ ​അ​സി​സ്റ്റ​ന്റ് ​ര​ജി​സ്ട്രാ​ർ​ ​എ.​കെ.​അ​ഗ​സ്തി,​ ​കെ.​ബാ​ബു​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​ആ​ശം​സ​യ​ർ​പ്പി​ച്ചു.​ ​ഡി.​എ​ൻ.​ബി​ ​കോ​ഴ്സു​ക​ളു​ടെ​ ​റി​പ്പോ​ർ​ട്ട്
ഡോ.​അ​രു​ൺ​ ​ശി​വ​ശ​ങ്ക​ർ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ആ​ശു​പ​ത്രി​ ​സി.​ഇ.​ഒ​ ​എ.​വി.​സ​ന്തോ​ഷ് ​കു​മാർ സ്വാ​ഗ​ത​വും​ ​ഡി.​എ​ൻ.​ബി​ ​കോ​ഴ്സ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ഡോ.​മി​ഥു​ൻ​ ​മോ​ഹ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.