news
നിഹാൽ

എടച്ചേരി നോർത്ത്: മഠത്തിൽ നസീറിന്റെ മകൻ തൈക്കണ്ടിയിൽ നിഹാൽ (22) മണിപ്പാലിൽ നിര്യാതനായി. മണിപ്പാൽ കസ്തൂർഭ മെഡിക്കൽ കോളേജിൽ കാർഡിയോ വാസ്കുലാർ വിദ്യാർത്ഥിയായിരുന്നു. ഉമ്മ: നുസ്റത്ത് പുനത്തിൽ. സഹോദരങ്ങൾ: മുഹമ്മദ് റിഹാൻ, അയ്ദിൻ.