new
ജാനു

കുറ്റ്യാടി: പാതിരിപ്പറ്റയിലെ പടിഞ്ഞാറെകുഞ്ഞി പിലാക്കണ്ടി ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളമ്പത്ത് ചാത്തു. മകൻ: അശോകൻ. മരുമകൾ: കമല. സഹോദരങ്ങൾ: കെ.പി.ശങ്കരൻ, ദേവി പെരുമുണ്ടശേരി, നാരായണി, പരേതനായ കെ.പി.കണ്ണൻ (റിട്ട. അദ്ധ്യാപകൻ). സഞ്ചയനം വ്യാഴാഴ്ച.