പേരാമ്പ്ര: മുയിപ്പോത്ത് ടൗണിലെ പച്ചക്കറി കച്ചവടക്കാരനും ജീവകാരുണ്യ പ്രവർത്തകനുമായ നമ്പൂരികണ്ടി പ്രേമൻ (54) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ജിൻസി, ജിഷ്ണു. മരുമകൻ: സുധീഷ്. പരേതനായ ശങ്കരന്റെയും ചിരുതയുടെയും മകനാണ്. സഹോദരങ്ങൾ: ബാബു, തോഷിബ, സുലോചന.