photo
ശങ്കരൻ നായർ

ബാലുശ്ശേരി: തിരുവോത്ത് കുന്നുമ്മൽ മേലേടത്ത് ശങ്കരൻ നായർ (76) നിര്യാതനായി. ഭാര്യ: ലീല. മകൾ: അജിത.

മരുമകൻ: ശശിധരൻ നായർ. സഞ്ചയനം ഞായറാഴ്ച.