kunnamangalam-death
ജനാർദ്ധനൻ

കുന്ദമംഗലം: പൈങ്ങോട്ടുപുറം ദ്വാരകയിൽ ജനാർദ്ദനൻ (84) നിര്യാതനായി. ഭാര്യ: കമലം (റിട്ട. ഹെൽത്ത്‌ സൂപ്പർവൈസർ). മക്കൾ: സുജിത്കുമാർ (റെയിൽവേ, പാലക്കാട്‌), ജിതേഷ്‌കുമാർ, ഗിരീഷ്‌കുമാർ.

മരുമക്കൾ: ലിസിത, സ്‌മിത. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സ്വർണകുമാരി.

സഞ്ചയനം വെള്ളിയാഴ്ച.