പേരാമ്പ്ര:ചെറുവണ്ണൂരിലെ എരോത്തറമ്മൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ശാന്ത (65) നിര്യാതയായി.
മക്കൾ : ബിജു, ബൈജു, ഷൈജു. മരുമക്കൾ: രജനിബിജു, ഷിനിലബൈജു, അതുല്യഷൈജു.