balan
ബാലൻ

പേരാമ്പ്ര: കൂത്താളി പാലോറമ്മൽ ബാലൻ (68) നിര്യാതനായി. ഭാര്യ: രാധ. (മൂലാട്). മക്കൾ: രജീഷ്, രജില. മരുമക്കൾ: മനോജ് (കീഴരിയൂർ), വൈശാലി (അടുക്കത്ത്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കല്യാണി, കാർത്ത്യായനി, രാധ.