പേരാമ്പ്ര:കൂത്താളി കിഴക്കേടത്തും ചാലിൽ കെ.സി. രാജൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: കെ.സി. സിനില (അദ്ധ്യാപിക, അരൂർ എം.എൽ.പി സ്‌കൂൾ), സിജിൻ കുമാർ (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: പ്രദീപൻ (റിട്ട: ആർമി മുയിപ്പോത്ത്), ആതിര (പറമ്പിന്റെ മുകൾ)