kunnamangalam-news
ലീല

കുന്ദമംഗലം: പെരിങ്ങൊളം പാലിശ്ശേരി പരേതനായ കേളന്റെ ഭാര്യ ലീല (81) നിര്യാതയായി. മക്കൾ:മോഹനൻ, മനോഹരൻ (പി.എം.കെ.കൺസ്ട്രക്ഷൻസ്), തിലകൻ, മനോജ് (പി.എം.കെ കൺസ്ട്രക്ഷൻസ്) വത്സല, രജിത, സുനിത. മരുമക്കൾ:വാസു, സദാനന്ദൻ, രവീന്ദ്രൻ, സജിത, ശശികല, ഷൈജ, സിമി.