പേരാമ്പ്ര: മൂലാട്കള്ളാത്തറയിൽ സത്യൻ (51) നിര്യാതനായി. അച്ഛൻ: പരേതനായ അത്തൂനി കുഞ്ഞിക്കണ്ണൻ. അമ്മ: കുട്ടിമാളു. സഹോദരങ്ങൾ: സനില, പരേതരായ എം. സി ബാലകൃഷ്ണൻ (റിട്ട. ഫാർമസിസ്റ്റ്), ശോഭ (വാകയാട്).