kannaran

കുറ്റ്യാടി: ഊരത്ത് തയ്യിൽ കണാരൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: തയ്യിൽ ഗിരീഷ് (ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം, റീന, ശ്രീജേഷ് (ഉണ്ണി).മരുമക്കൾ: അശോകൻ, ഷീബ. സഞ്ചയനം: ഞായറാഴ്ച.