മുക്കം: മുക്കം മുസ്ലിം ഓർഫനേജിൽ ഇന്ന് രാവിലെ 11ന് രാഹുൽ ഗാന്ധി എം.പി. നടത്താനിരുന്ന എൽ.പി.സ്കൂൾ കെട്ടിട ഉദ്ഘാടനം ബുധനാഴ്ച 2.30 ലേക്ക് മാറ്റി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെെെ തുടർന്ന് ഓർഫനേജിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.