രാമനാട്ടുകര: അഴിഞ്ഞിലം പാറമ്മൽ വായനശാലയ്ക്ക് സമീപം പരേതനായ പുത്തൻമഠത്തിൽ രാമൻ നായരുടെ ഭാര്യ പറപ്പിത്തൊടി നെച്ചിക്കാട്ടിൽ ഭാർഗവി അമ്മ (91) നിര്യാതയായി. മക്കൾ: ലീലാവതി, വിജയലക്ഷ്മി, ശാന്തകുമാരി, ശോഭന, ചന്ദ്രശേഖരൻ, ധനലക്ഷ്മി.