photo
അംബുജാക്ഷി അമ്മ

നന്മണ്ട: തേവലം കുണ്ടുങ്ങൽ പരേതനായ രാമൻ നായരുടെ മകൾ അംബുജാക്ഷി അമ്മ (78)
നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണ അയ്യർ (വടകര). സഹോദരി: ദേവകി അമ്മ. സഞ്ചയനം
വ്യാഴാഴ്ച..