പേരാമ്പ്ര: ചക്കിട്ടപ്പാറ കക്കുഴിപറമ്പത്ത് കണാരന്റെ ഭാര്യ നാരായണി (74) നിര്യാതയായി. മക്കൾ: ദാസൻ (മസ്കറ്റ്), ബാബു (മിക്കി ഫാൻസി, ചക്കിട്ടപ്പാറ). മരുമക്കൾ: മോളി (പേരാമ്പ്ര), അനില (ഡോക്ടേഴ്സ് ലാബ്, ചക്കിട്ടപ്പാറ).