kunnamangalam-death
ഭാർഗവി

കുന്ദമംഗലം: കുരുവട്ടൂർ നടമ്മൽ പുതിയോട്ടിൽ ഭാർഗവി (79) നിര്യാതയായി. ഭർത്താവ്: പരേതനായ പാർത്ഥസാരഥി. മക്കൾ: മണി, ഗിരീഷ്. മരുമക്കൾ: ജലജ, പ്രജിത.