തൊട്ടിൽപ്പാലം: മൊയിലോത്തറ ആലക്കാട്ട് ശ്രീദേവി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുറുപ്പ്. മക്കൾ: ഉഷ, സുജാത, ജയശ്രീ, പുഷ്പ .മരുമക്കൾ: കെ.ഇ.രാജൻ, പി.ബാബു, ടി.സി.രവീന്ദ്രൻ, എം.മനോജൻ. സഞ്ചയനം തിങ്കളാഴ്ച.