അത്തോളി :മുണ്ടോത്ത് മരുതിയാട്ട് മീത്തൽ പരേതനായ വെയിലാണ്ടിയുടെ ഭാര്യ അരിയായി (86) നിര്യാതയായി. മക്കൾ : ശങ്കരൻ, രാജൻ, ശാലിനി. മരുമക്കൾ : വിലാസിനി (തൃകുറ്റിശ്ശേരി ), ലത (മനാട് )