അത്തോളി :കുന്നുമ്മൽ മീത്തൽ കുങ്കി അമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, ഭാസകരൻ, സുരേന്ദ്രൻ, ദേവി. മരുമക്കൾ: ശ്രീധരൻ, ശാന്ത, മല്ലിക, വിനീത.