news
നാരായണി

ചേമഞ്ചേരി: തിരുവങ്ങൂർ തെരുപറമ്പിൽ പരേതനായ കേളുക്കുട്ടിയുടെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രമോഹൻ, തങ്കമണി, ഭാനുമതി. മരുമക്കൾ: മാധവി, പ്രേമ, ദാസൻ, പരേതനായ രഘു. സഹോദരങ്ങൾ: ബാലൻ, കേളുക്കുട്ടി, മാധവി അമ്മ ( അത്തോളി), ഉണിച്ചിര അമ്മ ( മൂടാടി ), ജാനകി ( ഉണ്ണി അമ്മ ), പരേതനായ ചാത്തുക്കുട്ടി.