പേരാമ്പ്ര: കായണ്ണ ചെറുക്കാട് മരോട്ടിക്കൽ വി.ടി. മുഹമ്മദ് (82 ) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: വി.ടി. ബഷീർ, ഫാത്തിമ, ഐഷു. മരുമക്കൾ: ബഷീർ (കിനാലൂർ), മുഹമ്മദ് (വട്ടോളി), ഷെറീന