കോഴിക്കോട്: കേരള ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ജില്ലാ ഓഫീസിൽ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളിൽ, 2020-2021 അദ്ധ്യയനവർഷത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരിൽ നിന്നും ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് : 0495 2372434