കടലുണ്ടി: പരേതനായ ആലംമ്പറ്റ് വാസുവിന്റെ   ഭാര്യ തങ്കമാളു (87) നിര്യാതയായി. മക്കൾ: കണാരൻ, പ്രഭാകരൻ, ദാസൻ, പരേതനായ കൃഷ്ണൻ.മരുമക്കൾ: ഉഷ, ലീല, രജനി, സുജാത.സഞ്ചയനം :ശനിയാഴ്ച.