kadeeja
കദീജ

പാറോപ്പടി: മണ്ണാർകുന്നുമ്മൽ കദീജ (93) വാർദ്ധക്യസഹജമായ രോഗംമൂലം നിര്യാതയായി. ഭർത്താവ്:പരേതനായ പി.മൂസക്കുട്ടി . മക്കൾ: എം. മൊയ്തീൻകോയ (റിട്ട: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), അബൂബക്കർ (റിട്ട. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ), എം.എ റസാക്ക് (റിട്ട. ഫിംഗർ പ്രിന്റ് ബ്യൂറോ), യൂസുഫ്(ലൈം ലൈറ്റ് ബിൽഡേഴ്സ് ), പാത്തുമ്മ ബി, സുബൈദ ,പരേതയായ ആമിന (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി)ശരീഫ ,സുഹറ (റിട്ട. ജില്ലാ കോടതി), റംല (കെ.എസ്.ഇ.ബി ). സൗദ. മരുമക്കൾ: സുബൈദ ,പരേതനായ കുഞ്ഞായിൻ, സഈദ , കുഞ്ഞിരായിൻ ,ഷഹന (ജെ.എം.എൽ.പി സ്കൂൾ ,കിഴക്കേ ചാത്തല്ലൂർ) ,അഹമ്മദ് കോയ ,ശരീഫ ,ബിച്ചു (മാതൃഭൂമി), ഫിറോസ് ,ഹാരിസ്.