volly

കോഴിക്കോട്: രാജസ്ഥാനിൽ നടന്ന ഫെഡറേഷൻ കപ്പ് വോളിബാൾ ടൂർണമെന്റിന്റെ ഫൈനലിൽ കേരള വനിതകൾ പൊരുതി വീണു. നാലു വർഷമായി തുടർച്ചയായി കിരീടം നിലനിർത്തിയ കേരളം റെയിൽവേയ്ക്കു മുമ്പിലാണ് വീണത്.