chiruthey-amma
ചിരുതേയി അമ്മ

അത്തോളി: ഉള്ളിയേരി കുറ്റിയേരിപ്പറ്റ പരേതനായ നാരായണൻ നായരുടെ ഭാര്യ ചിരുതേയി അമ്മ (89) നിര്യാതയായി. മക്കൾ: അശോകൻ (റിട്ട. പൊലീസ് എസ്.ഐ), ജയചന്ദ്രൻ, ശ്യാമള, സുധാസ്, പുഷ്പാംഗതൻ, രൂപേഷ്. മരുമക്കൾ: പത്മനാഭൻ (തത്തമ്പത്), ശോഭന (എരമംഗലം), ജയലത (മേലൂർ), ജിഷ സിതാര (ചേളന്നൂർ), ജ്യോതി ലക്ഷ്മി (കൂത്താളി), ബിജില (പേരാമ്പ്ര).സഹോദരങ്ങൾ: ഗോവിന്ദൻകുട്ടിനായർ, മാധവി അമ്മ, ലക്ഷമി അമ്മ (നന്മണ്ട), പരേതരായ മാധവൻ നായർ, നാരായണൻ നായർ, ജാനകി അമ്മ, നാരായണി അമ്മ (പനങ്ങാട്), സഞ്ചയനം ശനിയാഴ്ച.