അത്തോളി:തലക്കുളത്തൂർ: എറവക്കണ്ടിയിൽ മാണിക്യം (98)നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചുക്കുട്ടി. മക്കൾ: ശ്രീധരൻ, കുമാരൻ, രാജേന്ദ്രൻ, സൗമിനി, ചന്ദ്രി, സാവിത്രി, പരേതരായ രാമചന്ദ്രൻ, സുരേഷ് കുമാർ. മരുമക്കൾ: ചാത്തു, രവീന്ദ്രൻ, പ്രകാശൻ, ജയപ്രഭ, രമ, വിജയ, പരേതയായ പ്രഭാവതി. സഞ്ചയനം: വ്യാഴം.