പേരാമ്പ്ര :ചങ്ങരോത്ത് കൃഷിഭവൻ പരിധിയിൽ 10 സെന്റ് ഭൂമിയിലെങ്കിലും പച്ചക്കറി കൃഷി ചെയ്ത് തുടങ്ങിയ കർഷകർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം തനതു വർഷത്തെ നികുതി ചീട്ട് , ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു