പേരാമ്പ്ര:പേരാമ്പ്ര പാഞ്ചജന്യത്തിൽ ഒ.പി ഗംഗാധരൻ (89) നിര്യാതനായി. ഭാര്യ: തിരുവോത്ത് അമ്മാളു ( റിട്ട: ആരോഗ്യ വകുപ്പ് ) മക്കൾ : ആനന്ദ കൃഷ്ണൻ ( അഡ്വ. പേരാമ്പ്ര) ബലഭദ്രൻ (റേഡിയോ ഗ്രാഫർ ഗവ: മെഡി.കോളജ് കോഴിക്കോട്). മരുമക്കൾ:ജിഷ (സലഫി കോളജ് മേപ്പയ്യൂർ ) സ്മിത (റേഡിയോ ഗ്രാഫർ ഗവ: ജില്ലാ ആശുപത്രി വടകര)