പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ പിരിച്ചു വിട്ട രണ്ടു തൊഴിലാളികൾക്ക്
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പുനർനിയനം ലഭിച്ചു. ജെയ്മോൻ, ബിനു എന്നിവർക്കാണ് നിയമം നിയമനം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ പിരിച്ചു വിടൽ നടപടിയുണ്ടായത്. ഇതിനെതിരെ ഹൈക്കോടതിയിൽ സമീപിക്കുകയായിരുന്നു.