kunnamangalam-death
മറിയ

കുന്ദമംഗലം: കാരന്തൂർ കിഴക്കുമ്പാട്ട് മറിയ (82) നിര്യാതയായി. ഭർത്താവ്:പരേതനായ ആലിക്കുട്ടി . മക്കൾ:മൊയ്തീൻ (ഓട്ടോറിക്ഷ ഡ്രൈവർ, കാരന്തൂർ), പാത്തുമ്മ, ആമിന.മരുമക്കൾ:അബൂബക്കർ (കാരന്തൂർ ), ആലി (പുല്ലാളൂർ ), ഖദീജ.