5
സൗമിനി

മോരിക്കര: തട്ടാറക്കൽ പരേതനായ ബാലന്റെ ഭാര്യ പരേയൻ മാരത്ത് സൗമിനി (93) നിര്യതായായി. മകൾ:പരേതനായ സുരേഷ് ബാബു,​ ദേവദാസ്,​ഭർഗവൻ,​ ബേബി പ്രശാന്ത്,​ പ്രദീപ് കുമാർ,​ മനോജ് കുമാർ. മരുമക്കൾ: ഷ‌ർമിള, ഗീത,പ്രസീന, സിന്ധു,സിത്താര. സഞ്ചയനം ഞായറാഴ്ച.