കുറ്റ്യാടി: വട്ടോളി നാഷനൽ ഹൈസ്കൂളിലെ 1971-72 ബാച്ച് എസ്എസ്എൽസി വിദ്യാർഥി കൾ ഇന്ന് കാലത്ത് പത്ത് മണിക്ക് സ്കൂളിൽ ഒത്തു ചേരുമെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽപൂർ വാധ്യാപകരെ ആദരിക്കും. ചരി ത്രകാരൻ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.