kunnamangalam-death
ചന്ദ്രൻ

കുന്ദമംഗലം: പന്തീർപാടം വരുവംപടിക്കൽ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ:ബിന്ദു. മക്കൾ:വിഷ്ണു, ജിഷ്ണു, ശിവാനി.പിതാവ്:പരേതനായ കണ്ണൻ. മാതാവ്:പരേതയായ ചക്കി.സഹോദരങ്ങൾ:-വാസു(ജന്മഭൂമി ഏജന്റ്,പന്തീർപാടം), വേലായുധൻ,ശ്രീനിവാസൻ, സരോജിനി,ലീല.സഞ്ചയനം:വെള്ളിയാഴ്ച.