santha
ശാന്ത

ഉള്ള്യേരി: ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന പരേതനായ നറാത്ത് ചാത്തച്ചംപുനത്തിൽ കുഞ്ഞിക്കണാരന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: ഷീബ, ഷിജു, ഷീന. മരുമക്കൾ: സുരേഷ് (ചെറുക്കാട്), ബിജു (വയനാട്), ജിഷി (മേമുണ്ട). സഹോദരൻ: പ്രകാശൻ (തലക്കുളത്തൂർ).