പുതശ്ശേരിക്കടവ്: കുപ്പാടിത്തറ നോർത്തിലെ വൈശ്യൻ അബ്ദുള്ള ഹാജി (76) നിര്യാതനായി. കുപ്പാടിത്തറ നോർത്ത് മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യമാർ: പരേതയായ ബിയ്യാത്തു, കദീജ. മക്കൾ: മുഹമ്മദ്കുട്ടി, മുഹിയുദ്ദീൻ മുസ്ലിയാർ, ഇബ്രാഹിം സഖാഫി, അഷ്‌റഫ്. മരുമക്കൾ: സുബൈദ, ഫാത്തിമ, സുഹറ, നജ്മത്ത്.