 
അത്തോളി: കൊളക്കാട് റസീന മൻസിലിൽ ആയിഷ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കലംപാട്ടിൽ മൊയ്തീൻ. മക്കൾ: റംല, റസീന, അഷ്‌റഫ്, സൗദ. മരുമക്കൾ: അബ്ദുൽ സത്താർ (പുറക്കാട്ടിരി), ഉസ്മാൻ (അത്തോളി), ഹമീദ് (വേളൂർ), ശരീഫ (പൂക്കാട്).
സഹോദരങ്ങൾ: മഹമൂദ്, ഫാത്തിമ, നബീസ, പരേതനായ അബ്ദുൽ റഹ്‌മാൻ.
ഖബറടക്കം കൊളക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.