naryanan
നാരായണൻ

പയ്യോളി: അയനിക്കാട് ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ (63) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: പരേതയായ നളിനി. മക്കൾ: ജനീഷ്, ശ്രീജിത്ത്, ജിതേഷ്. മരുമക്കൾ: ഭവ്യ (അറബിക് കോളേജ് സി.പി.എം ബ്രാഞ്ച് അംഗം), ചിഞ്ചു, ശ്യാമിലി.