 
കണ്ണഞ്ചേരി: ടി.കെ.ഹൗസിൽ കുഞ്ഞിബി (83) നിര്യാതയായി. പരേതനായ ടി.കെ.മൊയ്തീൻ കോയയുടെ ഭാര്യയാണ്.
മക്കൾ: അഷ്‌റഫ് (സുൽത്താന ഡെയ്റ്റ്സ്, വലിയങ്ങാടി), അബ്ദുൽ അസീസ്, നജീബ്, അബ്ദുൽ കരീം (കണ്ണൂർ), ഫൈസൽ (എറണാകുളം ട്രേഡിംഗ് കമ്പനി), സഫിയ, മറിയംബി, ഷെരീഫ, പരേതനായ അബ്ദുൽ റസാഖ്.
മരുമക്കൾ: മുസ്തഫ, കുഞ്ഞഹമ്മദ്, ഷബീർ (പുഷ്പ സ്റ്റോർ, കല്ലായി).