img20220322
കല്യാണി അമ്മ

മുക്കം: കല്ലുരുട്ടി മാടച്ചാൽ കല്യാണി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ രാരു. മക്കൾ: രാഘവൻ, ദിവാകരൻ (മാടച്ചാൽ മുത്തപ്പൻ കാവ് ക്ഷേത്ര മടയൻ), ഹരിദാസൻ, വിശ്വനാഥൻ, സരോജിനി, ചന്ദ്രമതി, പ്രസന്ന. മരുമക്കൾ: തങ്കം, ജയശ്രീ, ദീപ, ഷൈലജ, പരേതരായ പീതാംബരൻ, ജനാർദ്ദനൻ.