പന്തീരാങ്കാവ്: പരേതനായ തച്ചമ്പലത്ത് സദാശിവന്റെ മകൻ അശോകൻ (60) നിര്യാതനായി. മാതാവ്: നെടുളി കൗസു. സഹോദരങ്ങൾ: അനില വട്ടോളി, പരേതയായ റീന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.