കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം, താഴെ കൊളക്കണ്ടി
സരോജിനി (72)നിര്യാതയായി. ഭർത്താവ്: ചോയി. മക്കൾ: ഷർമിള, മനോജ് കുമാർ , ജിതേഷ് കുമാർ,
മരുമക്കൾ: ചന്ദ്രൻ ,രതിക,സവിന.സഞ്ചയനം : വ്യാഴാഴ്ച