കുറ്റ്യാടി: ഭാരതീയ ചികിൽസ വകുപ്പും കുറ്റ്യാടി ഗ്രാമപഞ്ചായത്തും സംയുക്തമായി ആയൂർവേദ മെഡിക്കൽ കേമ്പ് നടത്തി. നിട്ടൂർ തുമ്പകുന്നത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡിസ്പെപെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ സജിത്ത് ക്യാമ്പിന് നേതൃത്വം നൽകി.