പയ്യോളി: കീഴൂർ കിഴക്കെ കോറണ്ട 'പ്രതിഭ'യിൽ സി.എം.പത്മിനി അമ്മ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ ടി.ബി.നായർ (റിട്ട. സെൻട്രൽ പി.ഡബ്ല്യു.ഡി എൻജിനിയർ).
വിമുക്തഭടനായിരുന്ന പരേതനായ അഴകിൽ നാരായണൻകുട്ടി നായരുടെയും കോറണ്ട സി.എം. കാർത്ത്യായനി അമ്മയുടെയും മകളാണ്. മക്കൾ: കെ.ശശികുമാർ (റിട്ട. മാനേജർ, എസ്.ബി.ഐ.), സുജാത (കോട്ടൂളി).
മരുമക്കൾ: മേനാത്ത് ജയകൃഷ്ണൻ (റിട്ട. മാനേജർ, നാഷണൽ ഇൻഷൂറൻസ്), രാജേശ്വരി (വാകയാട്).
സഹോദരങ്ങൾ: സരോജിനി അമ്മ (മിഥില), വത്സല, വനജ (എറണാകുളം), പരേതനായ സി.എം.രാമചന്ദ്രൻ അടിയോടി (റിട്ട. പ്രിൻസിപ്പൽ, ജവഹർലാൽ നെഹ്റു കോളേജ്, ലക്ഷദ്വീപ്).