kunnamangalam-death
പരമേശ്വരൻ നമ്പൂതിരി

ചാത്തമംഗലം: നായർകുഴി കരിപ്പാല ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി (60) നിര്യാതനായി. ഭാര്യ: കളത്തില്ലത്ത് ബിന്ദു. മക്കൾ: ശ്രുതി, സ്മൃതി, ഗായത്രി. മരുമകൻ: പ്രസാദ് നമ്പൂതിരി (ചീക്കിലോട്).