മുതുവടത്തൂർ: ഒതയോത്ത് രാഗേഷ് (40) നിര്യാതനായി. കെ.ഡി.സി ബാങ്ക് റിട്ട. ജീവനക്കാരൻ രാജന്റെയും ദാക്ഷായണിയുടെയും മകനാണ്. സഹോദരി: രാഗി (ഏറാമല കോ - ഓപ്പറേറ്റിവ് അർബൻ സൊസൈറ്റി).